vazhoor news update: കണ്ടക്ടറെ കയറ്റാതെ കെഎസ്ആർടിസി ബസ് കൊടുങ്ങൂരെത്തി; യാത്രികരിൽ പലരും മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നു

0

 

ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

ബസ്  സ്റ്റാൻഡിൽ നിന്നും കണ്ടക്ടറെ കയറ്റാതെ കെഎസ്ആർടിസി ബസ്. യാത്ര ചെയ്തത് 8 കിലോമീറ്റർ സംഭവം കൊടുങ്ങൂരിൽ.ഞായറാഴ്ച വൈകിട്ട് കട്ടപ്പനയിൽ നിന്നും കോട്ടയത്തേക്ക് പോയ  ബസ് പൊൻകുന്നം ബസ് സ്റ്റാൻഡിൽ എത്തി യാത്രികരെ കേറ്റിയ ശേഷം പുറപ്പെടുകയായിരുന്നു. 

വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു സംഭവം. 8 കിലോമീറ്റർ സഞ്ചരിച്ച് കൊടുങ്ങൂരിൽ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് ഡ്രൈവർ അറിയുന്നത്.  തുടർന്ന് ബസ്സ് കൊടുങ്ങൂർ കവലിൽ കണ്ടക്ടറെ കാത്ത്  അരമണിക്കൂറോളം നിർത്തിയിടുകയായിരുന്നു.

 അരമണിക്കൂറിനു ശേഷം കണ്ടക്ടർ സ്വകാര്യ ബസ്സിൽ കയറി കൊടുങ്ങൂർ എത്തിയാണ് യാത്ര തുടർന്നത്. അരമണിക്കൂറോളം സമയം വലഞ്ഞ യാത്രികരിൽ പലരും മറ്റു വാഹനങ്ങളിൽ കയറി യാത്ര തുടർന്നു.    പൊൻകുന്നം സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം  കണ്ടക്ടർ കയറിയെന്ന  ധാരണയിൽ  ഡ്രൈവർ ബസ്സ്  എടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം

credi:വാർത്താ നേരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !