കഴിഞ്ഞ ദിവസത്തേക്കാൾ 80 രൂപ കുറഞ്ഞ്, ഒരു പവൻ സ്വർണത്തിന് 44,360 രൂപയായി.സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320, മെയ് 14- 45320,
മെയ് 15- 45320 ,മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640, മെയ് 20- 45,040 രൂപ, മെയ് 21- 45,040 രൂപ, മെയ് 22- 45,040 രൂപ, മെയ് 23- 44,800 രൂപ, മെയ് 24- 45,000 രൂപ, മെയ് 25- 44,640 രൂപ, മെയ് 26- 44,520 രൂപ, മെയ് 27- 44,440 രൂപ , മെയ് 28- 44,440 രൂപ, മെയ് 29- 44,440 രൂപ, മെയ് 30- 44,360 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)



