കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
Kerala Lottery Today Result Live 3.6.2023, Karunya KR604-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോളേജിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ (20) എന്ന വിദ്യാർത്ഥിനിയെയാണ് ഇന്നലെ വൈകുന്നേരം
drops tech pan-Aadhar:ആധാറുമായി പാൻകാർഡ് ഇനിയും ബന്ധിപ്പിക്കാത്തവരുണ്ടോ?ഈ ദിവസം വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ, വേഗം ആവട്ടെ,കൂടുതൽ അറിയാൻ👉 ഇവിടെ ക്ലിക്ക് ചെയ്യൂ......
കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ വിദ്യാർത്ഥിനിയെ മേരി ക്വിൻസ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി