ജൂൺ മാസം തുടങ്ങിയതില്പിന്നെ ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും എന്ന് സൂചന നൽകുകയാണ് സ്വർണവില.
Kerala Lottery Today Result 4. 6. 2023-Akshaya AK602-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടമേതുമില്ലാതെ നിൽക്കുന്ന സ്വർണവില നൽകുന്ന പ്രതീക്ഷ ഏറെയുണ്ട്
പവന് 44560 രൂപയിൽ തുടങ്ങി, ജൂൺ മാസം രണ്ടാം തീയതിയിൽ 44,800 രൂപ എന്ന നിലയിൽ വർധിച്ചിരുന്നു. പക്ഷെ മൂന്നാം ദിനം മുതൽ ഒരേ നിലയിലാണ് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 44,240 രൂപയാണ് ഇപ്പോഴത്തെ സ്വർണവില


