കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാല് ദിവസം വൈകിയായിരിക്കും മണ്‍സൂണ്‍ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
വിവിധ ജില്ലകളിൽമഞ്ഞ അലർട്ട്
02-06 -2023: പത്തനംതിട്ട, ഇടുക്കി
03-06 -2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
04-06 -2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
05-06 -2023: പത്തനംതിട്ട, ഇടുക്കി



