മഴക്കാലം തുടങ്ങി, പാമ്പുകളുടെ പ്രജനനസമയമാണ്, നമ്മുടെ ജില്ലയിൽ കൂടുതൽ വെള്ളം കയറുന്ന പ്രദേശങ്ങൾ ആയതിനാൽ പാമ്പുകൾ ഇരിക്കുന്ന ആവാസ മേഖലകളിൽ വെള്ളം കയറുന്നതിനാലും പാമ്പുകൾ നമ്മുടെ വീടുകളിലും ,
Also Read: Bharat Gaurav Train: രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസീ
വീടിന് പരിസരത്തും കാണുവാൻ സാധ്യത കൂടുതലാണ്, നിങ്ങളുടെ വീടുകളിലോ പരിസരത്തോ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടാൽ ഉടൻ വിളിക്കാവുന്നതാണ്.
കോട്ടയം ജില്ല സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരും,വനംവകുപ്പിന്റെ പരിശീലനം ലഭിച്ച കോട്ടയം ജില്ലയിലെ റസ്ക്യൂവേഴ്‌സിന്റെ പേരും ഫോൺ നമ്പറും സ്ഥലവും താഴെ കൊടുക്കുന്നു.
1, ABEESH ജില്ലാ കോഡിനേറ്റർ
Kottayam Forest
8943249386
2. Ajesh Erumely
8590197348
3. Shelfi Pala
6238258235
4. Syam vaikkom
9495510116
5. Sudheesh Mundakkayam
6238353470
6. Joseph pala
9447104919
7.Iyju kalathipady
9447357331
8.subash Thottakad
7559963831
9.Akhil Ayarkunnam
8606263488
10.sharon kanjirappilly
9562444222
11.sumon puthuppally
9847490697
12.Rajesh puthuppally
9846136524
13.Athul vazhoor
7403566281
14.Vishnu das changanassery
9645191382
15.Sreejith manimala
9633636121
16.Ullas changanassery
9947023464
17.Bilal Thazhathangady
7736471519
18.Siyad Earattupetta
9947889846
19.Albin velloor
8304041602
20.Vishnu vaikkom
8075214790
21.Prasobh illickal
9497333533
22.Sreeraj illickal
9895408021
23.Abhinesh chengalam
9447475694
24.Ajith kanjirappilly
8723867557
25.Jomon kaduthuruthy
9447456779
26 Nithin Pala
9447123722