സംസ്ഥാനത്ത് കുരുമുളക് വില കുതിച്ചുയര്‍ന്നു.കുരുമുളക് വില 1100 രൂപയിലേക്ക് കടന്നത്. ഗാര്‍ബിള്‍ഡ് കുരുമുളക് വില 69000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അണ്‍ഗാര്‍ബിള്‍ഡ് 67,000 നും വിലയുണ്ട്. പുതുവര്‍ഷത്തിലാണു കുരുമുളകു വില 520 ല്‍ എത്തിയത്.ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണം




