ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വാഴൂർ കൃഷിഭവനിൽ 100 രൂപ വിലയുള്ള പൊക്കം കുറഞ്ഞ ഇനം തെങ്ങിൻ തൈകൾ ( 100 എണ്ണം മാത്രം) തൈ ഒന്നിന് 50 രൂപ നിരക്കിൽ വില്പനക്കായി എത്തിയിട്ടുണ്ട്. തെങ്ങിൻ തൈ ആവശ്യമുള്ള കർഷകർ ഗുണഭോക്തൃ വിഹിതവുമായി (തൈ ഒന്നിന് 50 രൂപ) എത്തി കൃഷി ഭവനിൽ നിന്ന് തൈകൾ വാങ്ങാവുന്നതാണെന്ന് കൃഷി ആഫീസർ അറിയിക്കുന്നു.