സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 7085 രൂപയും പവന് 56,680 രൂപയുമാണ്.രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 1500 ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയുമായിരുന്നു ഇന്നലെ.
Gold Price Today: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
11/12/2024
0
Tags
.jpg)


