സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇന്നിപ്പോൾ ഇടിവിന് ഇടവേള എടുത്ത് കുതിപ്പ് തുടരുകയാണ് സ്വർണ്ണവില.സ്വർണ്ണം പവന് 600 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 58,400 രൂപയും ഒരു ഗ്രാമിന് 7,300 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 മുതൽ 65000 രൂപ വരെ നൽകേണ്ടി വരും.
Gold price today: കുതിപ്പ് തുടരുകയാണ് സ്വർണ്ണവില,ഇന്നത്തെ സ്വർണനിരക്ക് അറിയാം
11/23/2024
0
Tags
.jpg)


