Applications are invited: അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ

0



കേരള സർക്കാരിന്റെ ഉന്നത  വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5  ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.

ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിങ്/ നോൺ-എൻജിനിയറിങ് ബിരുദമാണ്. നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/14567 സന്ദർശിക്കുക.

എൽ.എസ്.ജി ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 55 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14565 സന്ദർശിക്കുക.



 കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്‌സർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക്/ എം.ടെക്  സിവിലാണ്. പത്ത് ഒഴിവുകളാണ് നിലവിലുള്ള്‌ളത് അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/14673 സന്ദർശിക്കുക.

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KLDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 35 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14339 സന്ദർശിക്കുക.

സംസ്ഥാന മലിനീകരണ നിയന്ത്രണ  ബോർഡ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത : ബി.ടെക് സിവിലാണ്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/13925 സന്ദർശിക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത  ബിരുദധാരികൾ, എൻജിനിയറിങ് ബിരുദധാരികൾ, ഐടി/ കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനിയറിങ്/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ്. രണ്ട് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14746 സന്ദർശിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !