kottayam news update: എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് 99.81 ശതമാനം വിജയം

0



 എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് 99.81 ശതമാനം വിജയം. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ രണ്ട്  വിദ്യാഭ്യാസ ജില്ലകളിലൊന്ന് പാലാ ആണെന്നതും ജില്ലയ്ക്ക് അഭിമാനമായി.ഇവിടെ പരീക്ഷയെഴുതിയ 3054 വിദ്യാർഥികളും തുടർവിദ്യാഭ്യാസയോഗ്യത നേടി.

ജില്ലയിൽ പരീക്ഷയെഴുതിയ 18531 കുട്ടികളിൽ 18495 പേർ തുടർവിദ്യാഭ്യാസ യോഗ്യത നേടി. 9326 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 9302 പേരും 9205 പെൺകുട്ടികളിൽ 9193 പേരും തുടർവിദ്യാഭ്യാസ യോഗ്യത നേടി. 



2632 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി(ആൺകുട്ടികൾ- 857, പെൺകുട്ടികൾ-1775).കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ 99.53 ശതമാനം പേരും(5082ൽ 5058) കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 99.89 ശതമാനം പേരും(7375ൽ7367)കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ 99.87 ശതമാനം പേരും(3020ൽ3016) തുടർപഠനത്തിന് അർഹരായി.



കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 977 പേരും കാഞ്ഞിരപ്പള്ളിയിൽ 629 പേരും പാലായിൽ 590 പേരും  കടുത്തുരുത്തിയിൽ 436 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽപേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്നോളജിക്കാണ്(14928). ഏറ്റവും കുറവ് ഗണിതത്തിനും(4310).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !