മണിമല: പൊന്തന്‍പുഴയില്‍ ഇന്നലെ രാവിലെ അഞ്ചിന് നിയന്ത്രണം നഷ്ടമായ വാഹനം മരത്തിലിടിച്ചു. പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ പൊന്തന്‍പുഴ വനത്തിലെ കൊടും വളവിലാണ് അപകടം. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് പതിവായി നടക്കുന്നത് . കൊടുംവളവാണ് അപക കാരണം. ഈ വളവ് വീതികൂട്ടി നിവര്‍ക്കുവാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ അടിയന്തിര ആവശ്യം.