കൊടുങ്ങൂരിൽ നടന്ന റാലിക്ക് ശേഷം പൊതുസമ്മേളനം എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ഓ.പി.എ സലാം ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ. എം.എ ഷാജി, സിപി ഐ ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകാപ്പള്ളിൽ, കാഞ്ഞിരപ്പള്ളി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സി.ജി ജോതിരാജ്,സിജോ പ്ലാത്തോട്ടം, ബാബു ജോൺ, കെ. ബാലചന്ദ്രൻ, ജയ്മോൻ ജോസ്, വാവച്ചൻ വാഴൂർ, സ്വപ്ന റെജി, അഖിൽ.ആർ.നായർ എന്നിവർ സംസാരിച്ചു