news update kottayam: താഴത്തുവടകര ഹയർസെക്കന്ററി സ്കൂളിൽ നൈപുണ്യ വികസന സെൻറർ ആരംഭിച്ചു

0



താഴത്തുവടകര ഹയർസെക്കന്ററി സ്കൂളിൽ നൈപുണ്യ വികസന സെൻറർ തുറന്നു .

യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴി‌ൽ സാധ്യതയും അറിവും , നൈപുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്റ്റാർസ്, സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി കേരളത്തിലെ ഗവണ്മെൻ്റ് സ്കൂ‌ളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതാണ് സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്റർ. താഴത്തുവടകര ഹയർസെക്കന്ററി സ്കൂളിൽ മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്ന‌ീഷ്യൻ, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്‌സുകളാണ് ആരംഭിച്ചത്.



സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സെൻറർ ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ്. കെ മണി അദ്ധ്യക്ഷത വഹിച്ചു വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനൂപ് പി.ടി ,വൈസ് പ്രസിഡൻറ് കെ. കെ ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജിത്ത് വെള്ളാവൂർ ,



 പ്രിൻസിപ്പൽ ജിഷ .ആർ ,ഡി .പി .സി എസ് .എസ് .കെ കോട്ടയം കെ .ജെ പ്രസാദ് ,ഹെഡ്മിസ്ട്രസ്സ് സുമ.എൻ,ബി.പി.ഒ ,ബി.ആർ.സി സ്വപ്ന. എം , എച്ച്.എസ്.എസ്.ടി സായ് രാജ് വി. എൻ ,എസ്.എം.സി ചെയർമാൻ ജെയിംസ് അരികുഴി, സ്കിൻ സെൻറർ  കോർഡിനേറ്റർ മുസമ്മിൽ എ കരീം,പി.ടി.എ പ്രസിഡൻറ് എ.കെ സജീവ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !