ഗതാഗതം നിരോധിച്ചു. കല്ലുതെക്കേൽ-ശാസ്താംകാവ് - ചെന്നാക്കുന്ന് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു- ഇതുവഴി പോകേണ്ട വാഹനങ്ങൾ 19-ാം മൈൽ - ചിറക്കടവ് റോഡ്, പൂവം - ചെറുവള്ളി - ഇളങ്ങോയി സമാന്തര റോഡുകൾ ഉപയോഗിക്കണം


