വാഴൂർ ഈസ്റ്റ്: ഇടയ്ക്കലാത്ത് സെബാസ്റ്റ്യൻ ജോസഫ് (ബാബു 67)നിര്യാതനായി. ഭൗതികശരീരം വ്യാഴാഴ്ച(29/1/2026) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(30/1/2026) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചെങ്കൽ തിരുഹൃദയ പള്ളിയിൽ ഭാര്യ: ലൈസാമ്മ ഇടയ്ക്കാലത്ത് (മുൻ വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ) മക്കൾ: ജയ്നി, ജയിൻ മരുമകൻ: ബിജിൻ സ്കറിയ കുന്നുംപുറം,ഇത്തിത്താനം


