പൂവരണി: പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം ശബരിമല അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം ഇന്നോവ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്ക്.
പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23), മലപ്പുറം സ്വദേശി കളിയ സൂരജ് (22), ദർശൻ (23), ഋഷികേശ് (22) എന്നിവർക്കാണ് പരുക്കേറ്റത്.
#Accident #VazhoorNews


