ചിറക്കടവ് എൻ.എസ്.എസ്. കരയോഗ യൂണിയൻ മേഖലാ സമ്മേളനം ; എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്യും

0

 

പൊൻകുന്നം:  എൻ.എസ്.എസ്. കരയോഗ യൂണിയൻ നവതിയുടെ നിറവിലേക്കു കടക്കുകയാണ്. ഇതിന്റെ ഭാഗമായി ചിറക്കടവ് മേഖലാ സമ്മേളനം നവംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചിറക്കടവ് ലാലാ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.

എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ അഡ്വ. എം.എസ്. മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് മുഖ്യപ്രഭാഷണം നടത്തും.

രാവിലെ 9.30-ന് പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30-ന് ഈശ്വര പ്രാർത്ഥനയും ആചാര്യ വന്ദനവും നടക്കും.

യൂണിയൻ സെക്രട്ടറി അഖിൽ കുമാർ കെ.എ. സ്വാഗതം പറയും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി. മുകുന്ദൻ ഉപക്രമം അവതരിപ്പിക്കും.

എൻ.എസ്.എസ്. പ്രതിനിധി സഭാംഗം അഡ്വ. പി. സതീഷ്ചന്ദ്രൻ നായർ, പൊൻകുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റ് പി.കെ. ബാബുക്കുട്ടൻ നായർ എന്നിവർ ആശംസകൾ അർപ്പിക്കും. യൂണിയൻ കമ്മിറ്റി അംഗവും മേഖലാ കൺവീനറുമായ കെ.ആർ. സുരേഷ് ബാബു കൃതജ്ഞത പറയും.

മുഴുവൻ കരയോഗം, വനിതാ സമാജം, ബാലസമാജം, സ്വയം സഹായ സംഘ പ്രവർത്തകരും മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും.

ചിറക്കടവ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കരയോഗങ്ങൾ:

ചെറുവള്ളി ( കരയോഗം നമ്പർ 258, 259, 914 ) , ചിറക്കടവ് ( 271, 679, 714, 716 , 747, 1355 ) , ഇളങ്ങുളം ( 274) , തമ്പലക്കാട് ( 277, 842 ) , ഐക്യോദയം ( 858) , കടയനിക്കാട് ( I397), കന്നുകുഴി ( 4738, , നരിയനാനി ( 5401). 

പത്രസമ്മേളനത്തിൽ എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ എം.എസ്. മോഹനെ നെ കൂടാതെ യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ, യൂണിയൻ സെക്രട്ടറി കെ.എ. അഖിൽ കുമാർ, കൺവീനർ കെ.ആർ.സുരേഷ് ബാബു, കെ.എസ്. ജയകൃഷ്ണൻ നായർ , പി.പി. ശശിധരൻനായർ , പി.കെ.ബാബുകുട്ടൻ നായർ , ജി.ശ്യാം ബാബു , കെ.ജയകുമാർ, കെ. തുളസിദാസ് എന്നിവർ പങ്കെടുത്തു. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ്  പൊൻകുന്നം ലീലാമഹൽ ( മന്നം നഗർ) ആഡിറ്റോറിയത്തിൽ നടക്കുന്ന എൻ. എസ്. എസ് ചിറക്കടവ് മേഖലാ സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച  ഉച്ചകഴിഞ്ഞ് മേഖലയുടെ എല്ലാ പ്രദേശങ്ങളിലുടെയും വിളംബര ഘോഷയാത്ര ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !