വാഴൂർ: ബത്തേരി സ്വദേശി വാടക വീട്ടിൽ ആത്മഹത്യ ചെയ്തു.വാഴൂർ പതിനഞ്ചാംമൈലിൽ വീടുപണിയുടെ കോൺട്രാക്റ്റ് പണി ചെയ്തു കൊണ്ടിരുന്ന ജോർജ് (55 ) ഇന്ന് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് പോലീസ് എത്തി വേണ്ട നടപടി സ്വീകരിച്ചു. updating...

