വാഴൂർ : പതിനേഴാം മൈൽ വൈരമല (മാങ്ങാനം) പരേതനായ ശ്രീധരന്റെ ഭാര്യ പി.ജി ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് 2.00 ന് വീട്ടുവളപ്പിൽ . കുമളി പുള്ളോലിൽ കുടുംബാംഗമാണ് പരേത. മക്കൾ : കനകമ്മ, ബാബു (മിൽമ , കൊടുങ്ങൂർ ), ശോഭന, ഉഷ, ഷീബ. മരുമക്കൾ : പരേതനായ തങ്കച്ചൻ (തിരുവാർപ്പ് ), സുമ (മണർകാട് ), പരേതനായ ശേഖരൻ (കഞ്ഞിക്കുഴി ), വിജയൻ (മുണ്ടക്കയം), ബിജു (പാത്താമുട്ടം).

