ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനലിലേക്ക് അപേക്ഷിക്കാം

0

 


കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം. 

തസ്തികകളും യോഗ്യതയും ചുവടെ:

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം.എസ്‌സി. സൈക്കോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ   പ്രവൃത്തിപരിചയം. 

സൈക്കോ സോഷ്യൽ വർക്കർ: എം.എസ്.ഡബ്‌ള്യൂ/എം.എ. സോഷ്യോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.

സ്പെഷൽ എഡ്യൂക്കേറ്റർ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന  കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.

ട്രാൻസ്ലേറ്റർ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, അസാമീസ്, ഒറിയ എന്നീ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.

ഇന്റർപ്രെട്ടർ: ആംഗ്യ ഭാഷ, ബ്രെയിലി ലിപി എന്നിവയിൽ പ്രാവീണ്യം, പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ് കോട്ടയം എന്ന വിലാസത്തിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2580548.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !