വാഴൂർ: ശബരിമല തീർത്ഥാടകരുടെ ഇടത്താവളങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്ക് അന്നദാനം ആരംഭിച്ചു. ഉപദേശക സമിതി പ്രസിഡൻറ് ബി. രഘു രാജ് ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി സെക്രട്ടറി വി സി റെനിഷ് കുമാർ,വൈസ് പ്രസിഡൻറ് ശരത്, ഉപദേശക സമിതി അംഗം കെ എസ് ഹരികുമാർ എന്നിവർ പങ്കെടുത്തു.
| Group56 |



