കൃഷിഭവൻ അറിയിപ്പ്
ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിൽ 430 എണ്ണം ഗ്രാഫ്റ്റ് മാവ് (സുവർണ്ണരേഖ), 406 എണ്ണം പേര ലെയർ (അലഹബാദ് സഫേദ) തൈകൾ 25% ഗുണഭോക്തൃവിഹിതം നൽകി വാഴൂർ കൃഷിഭവനിൽ നിന്നും ലഭിക്കുന്നതാണ്. ആവശ്യമുള്ള കർഷകർക്ക് തങ്ങളുടെ വസ്തുവിന്റെ കരമടച്ച രസീതുമായി 17/12/2022 ശനിയാഴ്ച രാവിലെ 10.30 മുതൽ വാഴൂർ കൃഷിഭവനിൽ നിന്നും തൈകൾ വാങ്ങിക്കാവുന്നതാണ്.ലഭ്യമായ തൈകളുടെ എണ്ണം പരിമിതമാണ്
| Group56 |


