vazhoor news updates: കെ കെ റോഡിൽ പതിനേഴാംമൈൽ കവലയിൽ വാഹനാപകടം;ഏഴോളം പേർക്ക് പരുക്ക്

0



വാഴൂർ:  കെ കെ റോഡിൽ പതിനേഴാംമൈൽ കവലയിൽ വാഹനാപകടം.  കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പതിനേഴാം മൈലിൽ ഇന്ന് ആരംഭിച്ച ദേവൂസ് കളക്ഷൻസ് എന്ന സ്ഥാപനത്തിന്റെ മതിൽ ഇടിച്ചു തകർത്ത്  സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്ത് നിന്നു. 



 പതിനേഴാം മൈലിൽ അരീയ്ക്കൽ താഴെ വീട്ടിൽ രതീഷ് ചന്ദ്രന് പരിക്കേറ്റു.രതീഷ് ചന്ദ്രനെ വാഹനത്തിന്റെ അടിയിൽ നിന്നുമാണ് എടുത്തത്.

 കൂടാതെ അവിടെ നിന്നിരുന്ന ആറു പേർക്ക് പരിക്കേറ്റു. വിശദ പരിശോധനയ്ക്കായി കാരിത്താസ് ഹോസ്പിറ്റലിലേക്ക് രതീഷ് ചന്ദ്രനെ കൊണ്ടുപോയി. മൂന്നോളം ബൈക്കുകൾ പൂർണ്ണമായും നാമാവശേഷമായി .മുണ്ടക്കയം ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് .ഡ്രൈവർ ഉൾപ്പെടെ കാറിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവർക്ക് നിസ്സാര പരുക്കുകളേറ്റു. ദേവൂസ് കളക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ദിവസം ആയതിനാൽ നിരവധി ആളുകളാണ് ഉണ്ടായിരുന്നത്.അപകടം ഉച്ചയോടു കൂടിയായിരുന്നതിനാൽ വലിയ  ദുരന്തം ഒഴിവായി.   അപകട സാധ്യത മേഖലയായി പതിനേഴാം മൈൽ മാറിയിരിക്കുകയാണ് .




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !