വാഴൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് പുഷ്കല ദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായ വാർഡ് മെമ്പർ പി എം ജോൺ ആശാവർക്കർ തൊഴിലുറപ്പ് പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു കാപ്പുകാട് ജംഗ്ഷനിൽ നിന്ന് കൗന്നിലത്തേക്കുള്ള വഴിയോരമാണ് വൃത്തിയാക്കൽ തുടങ്ങിയത്



