പള്ളിക്കത്തോട് ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ മൂന്ന് റൗണ്ടുകൾ, ചിറക്കടവിലെ മൂന്നു റൗണ്ടുകൾ എണ്ണി കഴിഞ്ഞു . നിലവിൽ വാഴൂരിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരുക്കുകയാണ് . തുടർന്ന് കറുകച്ചാൽ, നെടുംകുന്നം , വെള്ളാവൂർ. ശേഷം മണിമലയിൽ മൂന്നു റൗണ്ടുകൾ എണ്ണുവാനുണ്ട് . മൊത്തം 15 റൗണ്ടുകൾ ആണുള്ളത് .



