വാഴൂർ: ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മറ്റി മുൻ പ്രസിഡണ്ട് പാറാം തോട് ജയനിവാസിൽ വി. ബിജുവിൻറെ മാതാവ് രുഗ്മിണിയമ്മ (76) അന്തരിച്ചു. ജയശീ.( മുളന്തുരുത്തി), ശ്രീകല (HM വാഴൂർ ഗവ: ഹൈസ്കൂൾ) എന്നിവർ മക്കളാണ്. സംസ്കാരം 6 - 12-22-3 pm ന് വീട്ടുവളപ്പിൽ , പരേത വാഴൂർ കാട്ടുകുന്നേൽ കുടുബാഗമാണ്.
| Group56 |


