vazhoor news update: വോളീബോൾ സ്്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം യാഥാർത്ഥ്യമാകും- ഡോ. എൻ ജയരാജ് എംഎൽ എ

0



വാഴൂർ:   പുളിക്കൽകവലയിൽ  വോളീബോൾ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ 3 കോടിരൂപ കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിന് അനുവദിച്ചതിന്റെ സന്തോഷത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്തും സ്പോർട് പ്രേമികളും.ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം സാധ്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഈ സ്റ്റേഡിയം യാഥാർത്ഥ്യാമാകുന്നതോടെ ജില്ലാതല മത്സരങ്ങളും കുട്ടികളുടെ വോളീബോൾ സെലക്ഷനുമൊക്കെ ഈ സ്്റ്റേഡിയത്തിൽ നടത്താനാവുമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജ് പറഞ്ഞു. വാഴൂർ വോളിയിലൂടെ പ്രശസ്തമായ ഈ കളിക്കളം സംരക്ഷിക്കാനായതിന്റെ സന്തോഷം എംഎൽഎ മറച്ചു വെച്ചില്ല. കളിക്കളത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൂർത്തീകരിച്ചതിനാൽ വൈകാതെ ടെൻഡർ ചെയ്യാനാകുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർദ്ദിഷ്ട വോളീബോൾ-ഷട്ടിൽ സ്റ്റേഡിയം വരുന്നത്. വാഴൂരിൽനിന്നും രാജ്യാന്ത താരങ്ങളെ വാർത്തെടുക്കാനാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജി പറഞ്ഞു.75 വർഷത്തിലേറെയായി തുടരുന്ന വോളീബോൾ പരമ്പര്യം നിലനിർത്തുവാൻ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വോളീ സംഘടിപ്പിക്കാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

   വാഴൂർ നോവൽറ്റി ലൈബ്രറിയുടെ തുടക്കം കുറിച്ചത് വോളീബോൾ കളിയിലൂടെയാണ്. 75 വർഷം പൂർത്തീകരിച്ച ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷമെന്ന് പ്രസിഡന്റ് ബെജു കെ ചെറിയാൻ പറഞ്ഞു.





Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !