തൊഴിലന്വേഷകർക്ക് ഒരു സുപ്രധാന അവസരo. ഏപ്രിൽ 22-ന്, ശനിയാഴ്ച, പെരുവന്താനം മുണ്ടക്കയം ST: ആൻറ്റണിസ് കോളേജിൽ ഒരു മെഗാ ജോബ് ഫെയർ നടത്തപെടുന്നു . മേളയിൽ 3500 ലധികം ഒഴിവുകളും ഏകദേശം 60 കമ്പനികളും ആണ് പങ്കെടുക്കുന്നത്, ഇത് തൊഴിൽ സുരക്ഷിതത്വത്തിനുള്ള മികച്ച അവസരവും നിങ്ങളുടെ സ്വപ്ന ജീവിതത്തിലേക്കുള്ള ചവിട്ടുപടിയും ആക്കി മാറ്റുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയുടെ ഏഴ് പകർപ്പുകൾ, ഒരു സാധുവായ തിരിച്ചറിയൽ രേഖ സഹിതം, രാവിലെ 9.30-ന് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. 300 രൂപ ആണ് രജിസ്ട്രേഷൻ ഫീസ് ആയി നൽകേണ്ടത് , തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്ക് ഏഴ് കമ്പനികളുമായുള്ള ഇൻറ്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കും.
ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തുക. തൊഴിൽ കണ്ടെത്തുന്നത് വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഗുണം ചെയ്യുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.
നിയോഗ ജോബ്സ്
+91 8714082100
| Group63 |
.jpeg)

