എൻ.എസ് എസ് പ്രോഗ്രം ഓഫീസർമാരായ ഡോ. അശ്വതി R, ഡോ. സുപ്രിയ R, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. പ്രീതി K N, കോളേജ് PTA വൈസ് പ്രസിഡൻ്റ് ശ്രീ. T P. ശ്രീനിവാസ്, വാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ. V N മനോജ്, ശ്രീ. റംഷാദ് റഹ്മാൻ, ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മിനി M, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ശ്രീജിത്ത് M S എന്നിവർ ചടങ്ങിൽ പങ്കെടുത്തു. NSS വോളണ്ടിയർമാർ മുഖേന ക്യാമ്പിന്റെ ഭാഗമായി ആരോഗ്യബോധവത്കരണം, സാമൂഹ്യ സർവേ, ശുചിത്വ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.


