PM Modi Kerala Visit:ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരo-യുവം-പ്രധാനമന്ത്രി

0

കേന്ദ്രസർക്കാർ കേരളത്തിലെ യുവാക്കളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ്.    യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവാക്കൾക്ക് മലയാളത്തിൽ പരീക്ഷ എഴുതാം. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ തൊഴിലവസരങ്ങൾ സ്വയം തൊഴിൽ അവസരങ്ങളും നൽകുന്നു. എന്നാൽ കേരളത്തിലെ സർക്കാറിന്റെ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഇല്ല. ഇത് കേരളത്തിലെ ചെറുപ്പക്കാർക്ക് മറക്കാൻ കഴിയില്ല. കേരളത്തിലെ സർക്കാർ തൊഴിലവസരങ്ങൾ സ്യഷ്ടിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ ഒരു കൂട്ടർ പാർട്ടിക്ക് മാത്രം പ്രാധാന്യം നൽകുന്നു, മറ്റൊരു കൂട്ടർ കുടുംബത്തിനും. കേരളത്തെ അഴിമതിയുടെ കൂമ്പാരങ്ങൾ ആക്കി മാറ്റുകയായിരുന്നു ഇരു മുന്നണികളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾ ഈ രണ്ട് ആശയങ്ങൾക്കിടയിൽ കിടന്ന് കഷ്ടപ്പെടുന്നു. കേരളത്തിലെ യുവാക്കളുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ യുവാക്കൾ സ്വയം പര്യാപ്തരാവണം എന്നാണ് കേന്ദ്രസർക്കാരിന്റെ ആഗ്രഹം. അതിനായി അവർ അവസരം സൃഷ്ടിക്കുന്നു. 

Read:👉 Selection Officer: ലീഗൽ സർവീസ് അതോറിറ്റിയിൽ സെലക്ഷൻ ഓഫീസർ

Read:👉 Social worker:സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ ഒഴിവുകൾ

മതത്തിന്റെ, ഭാഷയുടെ, സമുദായത്തിന്റെ ഒക്കെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനെതിരെ യുവാക്കൾ ജാഗരൂകരായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആണെങ്കിലും ഗോവയിൽ ആണെങ്കിലും ബി ജെ പി യെ പിന്തുണച്ച വലിയ സമുദായങ്ങൾ ഉണ്ട്. കേരളത്തിലും അത്തരത്തിലുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തിയ പതിനായിരങ്ങളോട് അഭ്യർത്ഥിക്കുകയാണ്, കേരളത്തിന്റെ ഭാവി ഒരുമിച്ച് രചിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !