പുളിക്കൽ കവല :അരിക്കൽ മത്തായി ഏബ്രാഹം (കുഞ്ഞാപ്പാൻ-96 ) നിര്യാതനായി , സംസ്ക്കാരം ഇന്ന് (28.04.2023) 1.30 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം സെന്റ് സ്റ്റീഫൻ സി എം എസ് ചർച്ച് ചെല്ലിമാറ്റം ഉദയപുരം സെമിത്തേരിയിൽ. ഭാര്യ :പരേതയായ തങ്കമ്മ ഉള്ളായം, മക്കൾ : സുസി , മിനി. മരുമക്കൾ : ജോസഫ് (കുഞ്ഞ് ) സണ്ണി മഞ്ഞമക്കൽ

