എരുമേലിയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.മരുന്ന് വിതരണത്തിന് ശേഷം വെറ്റിനറി ഡിപ്പാർട്ട്മെന്റ് ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
click here:Kerala Lottery Result Live 5.5.2023, Nirmal NR327 Winning Numbers List-കേരള ലോട്ടറി ഫലം
കാഞ്ഞിരപ്പള്ളി ആർ. എ. സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ കെഴുവൻകുളം ശങ്കർ ഭവനം വീട്ടില്‍ പോസ്റ്റൽ ജീവനക്കാരനായിരുന്ന പരേതനായ വേണുവിന്റെ മകൻ ഗോകുൽ ശങ്കർ ( 34 ) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
അനിമോൻ , ബിജു തോമസ് എന്നിവർക്ക് പരിക്കേറ്റു പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി ചെമ്പകപ്പാറയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം


