ബിജെപി വാഴൂർ പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണത്തിൽ നടക്കുന്ന അഴിമതിക്കും ധൂർത്തിനും
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
ജന വഞ്ചനക്കും എതിരെ നടന്ന സായാഹ്ന ധർണ്ണ ബിജെപി സംസ്ഥാന സമിതിയഗം ബി രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ എസ് ഹരികുമാർ, വാഴൂർ മണ്ഡലം പ്രസിഡൻറ് ടി ബി ബിനു, മോനാ പൊടിപ്പാറ കെ കെ പ്രകാശ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എസ് ബിനുകുമാർ, സജിത്ത്, സജി, ഇ ആർ പ്രസന്നകുമാർ, വിമൽ ബി, ജ്യോതി ബിനു, ശ്രീലജി, കവിതാ പ്രസാദ് എന്നിവർ നേതൃത്വം നൽകി.



