കോട്ടയം വാഴൂർ കാപ്പുകാട് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വാഴൂർ: വാഴൂർ കാപ്പുകാട് അങ്കണവാടിയ്ക്ക് സമീപം താമസിക്കുന്ന കുന്നേൽ ഏലിയാസ് പീറ്ററിൻ്റെ ഭാര്യ മിനി പീറ്റർ (49) വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു.
Vishu Bumper 2023 |ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ ബിആർ 91 ഫലം പ്രഖ്യാപിച്ചു.ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click
സന്ധ്യയോടു കൂടി വീട്ടിലെ അക്വോറിയം വൃത്തിയാക്കുന്നതിനിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Join: Google News l WhatsApp l Facebook l


