വാഴൂർ കുന്നേൽ വീട്ടിൽ Rev. പികെ കുഞ്ഞുമോൻ നിര്യാതനായി .ഭാര്യ:ലിംസി കുഞ്ഞുമോൻ, മക്കൾ : ജെസ്റ്റിൻ , ജൂലി , ജോയിസ്,മരുമക്കൾ: ഷേർലി, പയസ് ചെറിയാൻ, അരുൺ, പേരകുട്ടികൾ : ആൻഡ്രിയ, ഇമ്മാനുവേൽ.27 മെയ് 2023 ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുകയും ,തുടർന്ന് ഉച്ചയ്ക്ക് 12 .30ന് കാപ്പുകാട് സെമിത്തേരിയിൽ സംസ്കാരം.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l

