പൊൻകുന്നം ഇളംങ്ങുളം അമ്പലത്തിനു സമീപത്തുനിന്നും പെരുപാമ്പിനെ പിടികൂടി. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളങ്ങുളം അമ്പലത്തിന് മുൻവശത്തുള്ള സ്ട്രീറ്റ് ലൈറ്റിനു ചുവട്ടിൽ നിന്നാണ് പെരുംപാമ്പിനെ കണ്ടെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പെരുംപാമ്പിനെ പിടികൂടിയത്. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.