സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു.നാല് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
weather update kerala:സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു;നാല് ജില്ലകളിൽ ജാഗ്രത
7/08/2023
0
Tags