ജൂലൈ 19ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,480 രൂപ നൽകണം. ജൂലൈ മാസത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില ഇങ്ങനെ. ജൂലൈ 1- 43320, ജൂലൈ 2- 43320, ജൂലൈ 3- 43,240 (മാസത്തെ ഏറ്റവും കുറഞ്ഞ വില) ജൂലൈ 4- 43320, ജൂലൈ 5- 43400, ജൂലൈ 6- 43400,
ജൂലൈ 7- 43320, ജൂലൈ 8- 43,640,ജൂലൈ 9-43,640, ജൂലൈ 10- 43,560, ജൂലൈ 11- 43,560, ജൂലൈ 12- 43,720, ജൂലൈ 13- 44,000, ജൂലൈ 14- 44,000, ജൂലൈ 15- 44,000, ജൂലൈ 16- 44,000, ജൂലൈ 17- 44,000, ജൂലൈ 18- 44080, ജൂലൈ 19- 44,480 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്)


