World Heart Day: ലോക ഹൃദയ ദിനം:വാഴൂർ ഗ്രാമപഞ്ചായത്തിൽ സെമിനാറും യോഗയും സംഘടിപ്പിച്ചു

0

 

ലോകഹൃദയാരോഗ്യ സംരക്ഷണ ദിനത്തോടനുബന്ധിച്ച് വാഴൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാറും യോഗയും സംഘടിപ്പിച്ചു .

 വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

ഹൃദയാരോഗ്യം സംബന്ധിച്ച് മെഡിക്കൽ ഓഫീസർ ജോർജ് മാത്യു ക്ലാസ് നയിച്ചു.വൈ.പ്രസിഡൻറ് സിന്ധു ചന്ദ്രൻ,  മെമ്പർമാരായ ശോശാമ്മ, സുബിൻ നെടുംപുറം, ഹെൽത്ത് ഇൻസ്പെക്ടർ അനിത, മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.



തുടർന്ന് രക്ത നിർണ്ണയ ക്യാമ്പും, ആയുർവേദ ഡോക്ടർ ശ്രീമോൾ ബി യോഗ ക്ലാസും നയിച്ചു. വാഴൂർ എസ് വി ആർ വി എൻഎസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ യോഗ ക്ലാസിൽ പങ്കെടുത്തു.



ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍ ഇവയാണ്:

കാര്‍ബോഹൈഡ്രേറ്റ്, എണ്ണ എന്നിവ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ആഹാരരീതി സ്വീകരിക്കുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂര്‍ വീതം നടക്കുക. പുകവലി ഒഴിവാക്കുക. ശരീര ഭാരം നിയന്ത്രിക്കുക. ബ്ലഡ്പ്രഷറും ഷുഗറും അധികമാവാതെ ശ്രദ്ധിക്കുക. മത്സ്യമാംസാഹാരങ്ങള്‍, മധുരവും എണ്ണയുമടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കാതിരിക്കുക. ഭയങ്കരമായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇട നല്‍കതിരിക്കുക. എല്ലാ കാര്യത്തിലും പെര്‍ഫെക്ഷ്ന്‍ വേണം എന്ന കടുംപിടിത്തം മാറ്റുക.

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിന് കാരണമാകും. ക്രമം തെറ്റിയ ആഹാര രീതി തുടരുന്ന യുവാക്കളിലും ഹൃദയാഘാതത്തിന് സാദ്ധ്യത ഏറെയാണ്.

സമീകൃതമായ ആഹാരരീതി, വ്യായാമം, വാള്‍ നട്‌സ് കഴിക്കുക ഇവയൊക്കെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും.യോഗ അഭ്യസിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !