
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. 26-ആം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. കൂവപ്പള്ളി കൂരംതൂക്ക് പുത്തൻവീട്ടിൽ രാമകൃഷ്ണന്റെ മകൻ പി ആർ രാജുവാണ് മരിച്ചത് .ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത് . ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .
.jpg)




