vazhoor news update: വാഴൂർ നെടുമാവ് ജംഗ്ഷനിലെ തീയിട്ടു നശിപ്പിച്ച തണൽ മരo ഫോറസ്റ്റ് ഓഫീസർ സന്ദർശിച്ചു

0



 

ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

ദേശീയപാതയിൽ വാഴൂർ  നെടുമാവ് ജംഗ്ഷനിലെ ബദാം മരത്തിന് ചുവട്ടിൽ സാമൂഹ്യവിരുദ്ധർ തീയിട്ടുനശിപ്പിച്ചത് വാർത്തയായിരുന്നു.

 ഫോറസ്റ്റ് അധികൃതർക്ക് ജില്ലാ ട്രീ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ കെ ബിനു പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊൻകുന്നം സ്പെഷ്യൽ ഫോറസ്റ്റ് ഓഫീൽ നിന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരികുമാർ , ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അരുൺ ജി നായർ ,പരിസ്ഥിതി പ്രവർത്തകൻ കെ ബിനു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

 ഇതു കൂടാതെ നെടു മാവിലെ 15 വർഷം പഴക്കമുണ്ടായിരുന്ന കമ്പകo രണ്ട് എണ്ണം, വഴിയോര തണൽ പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയ രണ്ട് മഹാഗണി ഇവ കഴിഞ്ഞ വർഷം തീ ഇട്ടു നശിപ്പിച്ചിരുന്നു.   ഉഷ്ണതരംഗം അനുഭവപ്പെടുന്ന കേരളത്തിൽ അവശേഷിക്കുന്ന മരങ്ങൾ കൂടി ചില സാമൂഹ്യ വിരുദ്ധർ തീ ഇട്ട് നശിപ്പിക്കുകയാണ്. 

വഴിയോരങ്ങളിൽ ചൂടിന് അല്പം ആശ്വാസമായി നിൽക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കാതെ നശിപ്പിക്കുന്ന പ്രവണത മാറ്റി ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറാകണമെന്ന് കെ ബിനു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !