റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640 രൂപയും ഒരു ഗ്രാമിന് 7,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 വരെ നൽകേണ്ടി വരും.
.jpg)



