വാഴൂർ : പകലോമറ്റം കാട്ടുതൈയിലായ പൈങ്ങോലിയിൽ മത്തായി പി എ (ബേബി- 83) നിര്യാതനായി. മൃതശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, 18 -12 - 2024 ബുധനാഴ്ച രാവിലെ 11ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ - ശോശാമ്മ ,സൗത്ത് പാമ്പാടി പടിഞ്ഞാറേക്കാലായിൽ കുടുംബാംഗമാണ്.


