സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.മൂന്ന് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠനത്തി9്‌റെ ഭാഗമായി നടക്കും. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31.
റൂഫിംഗ് ഷീറ്റിന് പകരം സോളാർ പാനൽ... റൂഫിംഗ് ഷീറ്റിന്റെ പൈസയും വീട്ടിലെ കരണ്ട് ബില്ലും കൂടുതൽ കൊടുക്കുന്നത് എനർജിക്ക് മാസത്തിൽ ഒരു വരുമാനവും അപ്പം ഒരു ത്രിബിൾ ധമാക്കയല്ലേ... ഇൻസ്റ്റാളേഷൻ ഏലപ്പാറ... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകHexter energy 1st mile കുമിളി... 9778219362






