കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശകത്മായ സാഹചര്യത്തിലാണ് കേരളത്തിലും മഴയെത്തുന്നത്.ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ന് കേരളത്തിലെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. ജാഗ്രത നിർദേശം നൽകിയിട്ടില്ലെങ്കിലും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
weather update kerala: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴ തുടരുo
12/19/2024
0
Tags


