വാഴൂർ തീർത്ഥ പാദാപുരം ശ്രീ ഭഗവതിക്കാവ് ശ്രീ ഭദ്രാക്ഷേത്ര തിരുവുത്സവം.
വാഴൂർ:വാഴൂർ തീർത്ഥ പാദാപുരം ശ്രീ ഭഗവതിക്കാവ് ശ്രീ ഭദ്രാക്ഷേത്ര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം തിരുവുത്സവം അഷ്ടബന്ധ കലശം ജനുവരി 27 മുതൽ ഫെബ്രുവരി മൂന്നുവരെ തീയതികളിൽ നടക്കും. തിരുവുത്സവത്തോടനുബന്ധിച്ച് നവകം, പ്രസാദമൂട്ട്' കാഴ്ച്ചശ്രീബലി, കഥാപ്രസംഗം, ഭജന, തിരുവാതിരകളി, ശ്രീമദ് ശങ്കരാചാര്യ വിരാചിതമായ സൗന്ദര്യലഹരിപാരായണം, നാരായണീയം തുടങ്ങിയ ചടങ്ങുകളും സദസ്സിലും വേദിയിലും ആയി അരങ്ങേറും.




