സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Kerala Disaster Management Authority ) മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. 9 ജില്ലകളിലാണ് നേരിയ മഴ സാധ്യത നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, കോട്ടയം , ഇടുക്കി , എറണാകുളം , ആലപ്പുഴ ,തൃശൂർ , പാലക്കാട് എന്നി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴയെത്തും.
weather update kerala:സംസ്ഥാനത്ത് ഇന്ന് നേരിയ മഴ; കോട്ടയത്തും മഴയെത്തും
1/31/2025
0
Tags
.jpg)



