ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ- റാന്നി മണിമല ഭദ്രാസനം ജനറൽ കൺവെൻഷൻ ഫെബ്രുവരി 13, 14, 15 തീയതികളിൽ ഇടമൺ വാകത്താനം മാർത്തോമ പാരിഷ് ഹാളിൽ നടക്കും. ഭദ്രാസന ബിഷപ്പ് ഡോ. തോമസ് മാവുങ്കൽ ഉദ്ഘാടനം ചെയ്യും.റവ. സജി ലൂക്കോസ് റാന്നി, റൈറ്റ് റവ. ഡോ. റെയ്ൻ ഹാർഡ് ചന്ദ്രശേഖർ, റൈറ്റ് റവ. ഡോ. മോസസ്സ് പുള്ളോലിക്കൽ തുടങ്ങിയവർ വചനഘോഷണം നടത്തും.
കൺവെൻഷൻ ദിവസങ്ങളിൽ ഗോസ്പൽ വോയിസ് എരുമേലിയുടെ ഗാനശുശ്രൂഷ ഉണ്ടായിരിക്കും. ജനറൽ കൺവീനർ ഷാജി പാപ്പൻ, വൈദിക സെക്രട്ടറി റവ. സജി ലൂക്കോസ്, ആത്മയ സെക്രട്ടറി ജോയ് മണ്ണിൽ,ഗായക സംഘം നിയന്ത്രിക്കുന്നത് സന്തോഷ് മണ്ണിൽ, പബ്ലിസിറ്റി കൺവീനർ സാബു സി എബ്രഹാം-7510504370







